കടാര്‍

‘കടാറും ‘ ചീനയും തന്ന കാലക്ഷേപ വിദ്യകള്‍

കടംകഥകള്‍ ആക്കി ആംഗലം വിരാജിക്കേ

കഥയറിയാതെ നാം ‘ഹിന്ദു‘ക്കള്‍ ആയതും

‘കടം -കൊള്ള‘ക്കാര്‍ നമ്മെ കോമാളി കെട്ടിച്ചതും

ഗുരുകുലം കുളം തോണ്ടി കുഴിമാടങ്ങള്‍ തീര്‍ത്തതും

കുടിവെള്ളം മുട്ടിച്ചു കൊക്ക ‘ കോള ‘ചമഞ്ഞതും

യഥാ പ്രജ തഥാ രാജ ‘ ആയതും

വണ്ടി കയറ്റി നമമുടെ’യണ്ടി’കള്‍ പിരിച്ചതും

 പോരാഞ്ഞിപ്പോള്‍ ചിന്തയെ ചിതറിക്കാന്‍ ഐ ഫോണും

 ഇന്റര്‍നെറ്റും മായിക സഞ്ചാരവിസ്മയങ്ങളും …….

വന്നെത്തി മറ്റു താണ്ടവരൂപങ്ങളും

സനാതനധര്‍മത്തെ തൂത്തെറിയാന്‍;

 കര്‍മക്ഷയം പൂര്‍ണമാക്കാന്‍.


disamb: ‘കടാര്‍’ is the name of Qatar in Kesari E Balakrishnapillai’s linked book, wherein he has proved
the connections of protohistoric West Asian and Indian civilizations.

  

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s