വാനരസേന

ഇങ്ങു ഇന്ത്യയില്‍ നടക്കുന്നത്  ജനാധിപത്യമാണ് എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം എന്നര്‍ത്ഥം. ഇത് ചെയ്യുന്നവരെയ്ക്കാള്‍ തെറ്റുകാര്‍ വശീകരിക്കപ്പെട ന്ന  വാനരസേനയായ പൊതു ജനം തന്നെ . ഒരു  സമൂഹത്തില്‍ /ദേശത്തില്‍  വേണ്ടത് എന്തെന്ന് അറിയാതെ വേണ്ടാത്ത കാര്യങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞു നശിക്കാതെ , നാട്ടില്‍ ഇല്ലാത്ത സമാധാനം വീടുകളിലും വ്യക്തികളിലും ഉണ്ടാവില്ലെന്നും മനസ്സിലാക്കി രാഷ്ട്രീയക്കാരെ പാOo  പO ഇപ്പിച്ചാല്‍ മാത്രമേ നാടും വീടും വ്യക്തിയും അടങ്ങിയ ലോകം നന്നാവൂ.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് അരുളിയവരുടെ പേര് വെച്ച് രാഷ്ട്രീയം കളിക്കുന്ന നരാധമന്മാര്‍ക്കെല്ലാം മനുഷ്യത്വം , ഐകമത്യം എന്നിവ കാണിച്ചു കൊടുക്കണം.
മനുഷ്യവംശം നിലയറ്റു പോകുന്നതിന്മുന്പു തീരുമാനിക്കൂ –
നമ്മുടെ വോട്ട് ആര്‍ക്കനുക്കൂലമായാലും അത് മനുഷ്യത്വത്തിനും പ്രകൃതിക്കും ഈശ്വരനും എതിരാവില്ലെന്നു.

ജയഭാരതം;ജയജീവനം.
  

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s